വൈദ്യുതി ഉൽപാദന വിതരണ രംഗത്തെ വിദഗ്ദ്ധരെ വാർത്തെടുക്കുന്ന ഒരു എഞ്ചിനീയറിംഗ് ട്രേഡ് ആണ് ഇലക്ട്രിഷ്യൻ. സർക്കാർ മേഖലയിൽ Water Authority Pump Operator, KSEB യിൽ വിവിധ വകുപ്പുകൾ, എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാബ് അസിസ്റ്റന്റ്, ട്രേഡ്സ്മാൻ തസ്തികകൾ, PWD ലൈൻമാൻ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ റെയിൽവേ , BHEL, ECIL, ISRO, തുടങ്ങിയവയിലേക്കു Electrician എന്നീ ജോലി സാധ്യതകൾ നിലനിൽക്കുന്നു. കൂടാതെ സ്വകാര്യ ഫാക്ടറികളിൽ മെഷീൻ ഓപ്പറേറ്റർ, Electrical A, Electrical B കോൺട്രാക്ടർമാരുടെ കൂടെ രജിസ്ട്രേഡ് വർക്കർ, ഹോട്ടൽ, ഹോസ്പിറ്റൽ, തീയറ്റർ , ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ Maintenance Staff , വിദേശ രാജ്യങ്ങളിൽ Electrician/Assistant Electrician തുടങ്ങിയ ജോലി സാധ്യതകളും ഉണ്ട്. പഠന ശേഷം ലഭിക്കുന്ന NCVT സർട്ടിഫിക്കറ്റ് ഉപയോഗിച്ച് Additional Exam/ Apprenticeship Training ഇല്ലാതെ തന്നെ വയർമാൻ ലൈസൻസ് ലഭിക്കുന്നു. കൂടാതെ പഠന ശേഷം Motor Winding, Home appliances Servicing, Mini Industry ആയ LED Bulb producton തുടങ്ങിയവയിലേക്കു ശ്രദ്ധ കൊടുത്തു ട്രെയിനിങ് എടുത്താൽ സ്വന്തമായി സംരംഭം തുടങ്ങാൻ ഉള്ള അടിത്തറയും ലഭിക്കുന്നു.
DURATION | 2 Years |
MODE | Year |
TYPE | Diploma |
ELIGIBILITY | 10th |
No. Of Units | 2+2 |
Shifts Running(I/ II/ III) | 2+2 |
Seating Capacity per Unit | 42 |
Affiliation Date | 05/09/1986 |
Paper Code | Subjects of Study |
---|---|
1 | Professional Skill (Trade Practical) |
2 | Professional Knowledge (Trade Theory) |
3 | Workshop Calculation & Science |
4 | Engineering Drawing |
5 | Employability Skills |
6 | Library & Extracurricular Activities |
7 | Project Work |
8 | Revision & Examination |
മെക്കാനിക് റഫ്രിജറേഷനും എയർ കണ്ടീഷനിംഗും ഒരു എസി റിപ്പയർ മെക്കാനിക്കൽ വൊക്കേഷണൽ ട്രേഡാണ്. ആറ് മാസം വീതമുള്ള നാല് സെമസ്റ്ററുകളുള്ള രണ്ട് വർഷമാണ് ട്രേഡിന്റെ കാലാവധി. ട്രേഡ് വേളയിൽ, റഫ്രിജറേറ്റർ, വാട്ടർ കൂളർ, ബോട്ടിൽ കൂളർ, ഡീപ് ഫ്രീസർ, വിസി കൂളർ, വാക്ക് ഇൻ കൂളർ, ഐസ് കാൻഡി പ്ലാന്റ്, കോൾഡ് സ്റ്റോറേജ്, ഐസ് പ്ലാന്റ്, സ്പ്ലിറ്റ് എയർ കണ്ടീഷണർ, പാക്കേജ് എയർ കണ്ടീഷണർ എന്നിവയിലെ റിപ്പയർ, സർവീസ് തുടങ്ങിയ വൈദഗ്ധ്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നു. സെൻട്രൽ എയർ കണ്ടീഷണർ, ഓട്ടോ മൊബൈൽ എയർകണ്ടീഷണർ, ട്രാൻസ്പോർട്ട് റഫ്രിജറേഷൻ, എയർ ക്രാഫ്റ്റ് എയർ കണ്ടീഷനിംഗ്, റെയിൽ വേ എയർ കണ്ടീഷനിംഗ്, കപ്പൽ റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ് എന്നിവയും ഈ സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് നിരവധി വശങ്ങളും. വ്യാപാരം മികച്ചതും കരിയർ ഓറിയന്റിങ് സ്വഭാവമുള്ളതുമാണ്, കാരണം അത് വിജയകരമായി വിജയിച്ചതിന് ശേഷം ജോലി ഉറപ്പ് നൽകുന്നു.
DURATION | 2 Years |
MODE | Year |
TYPE | Diploma |
ELIGIBILITY | 10th |
No. Of Units | 1+1 |
Shifts Running(I/ II/ III) | 1+1 |
Seating Capacity per Unit | 21 |
Affiliation Date | 10/06/2005 |
Paper Code | Subjects of Study |
---|---|
1 | Professional Skill (Trade Practical) |
2 | Professional Knowledge (Trade Theory) |
3 | Workshop Calculation & Science |
4 | Engineering Drawing |
5 | Employability Skills |
6 | Library & Extracurricular Activities |
7 | Project Work |
8 | Revision & Examination |
ലോകമെങ്ങും പ്രചാരമുള്ള ഒരു തൊഴിൽ മേഖലയാണ്.ദ്രുതഗതിയിൽ വളരുന്ന ഈ മേഖലയിൽ ധാരാളം തൊഴിൽ സാധ്യതകളുണ്ട്. ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ യോഗ്യത നേടിയ ഒരാൾക്ക് മെക്കാനിക്ക് മുതൽ സൂപ്പർവൈസർ വരെയോ അതിനു മുകളിലോ ജോലി ലഭിക്കുന്നതാണ്. അനന്തമായ തൊഴിൽ സാധ്യതയുള്ള ഒരു മേഖലയാണിത്.